പദ്ധതി ആസൂത്രണ ഗ്രാമസഭ നടത്തി വിഴിഞ്ഞം ഇടവക
വിഴിഞ്ഞം: ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ഇടവകയിൽ പദ്ധതി ആസൂത്രണ ഗ്രാമസഭ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമസഭയിൽ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് ശ്രീ. അനിൽകുമാർ ...