സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ പേരൂര്‍ക്കട ഏരിയ കൗണ്‍സില്‍ രജതജൂബിലി സമ്മേളനം നടത്തി
വഴയില: സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ പേരൂര്‍ക്കട ഏരിയ കൗണ്‍സിലിന്റെ രജതജൂബിലി സമ്മേളനം 25 ആഗസ്റ്റ് ഞായറാഴ്ച വഴയില സെന്റ് ജൂഡ് പാരിഷ് ഹാളില്‍ ...


