ചരിത്ര രചനകൾ ഉറവിടബന്ധിയാകണം – ബിഷപ് അലക്സ് വടക്കുംതല
കോട്ടയം: ചരിത്രരചനകൾ നിർവഹിക്കുമ്പോൾ ഉറവിടങ്ങൾ കണ്ടെത്തി സൂചികകൾ കൃത്യമായി രേഖപ്പെടുത്തിയാൽ ആധികാരികതയും സ്വീകാര്യതയും വർദ്ധിക്കുമെന്നും, സഭാ സമുദായ ചരിത്രരചന നത്തുന്നവർ ഇക്കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും കേരള റീജിയൺ ...
