ദൈവിക ചൈതന്യത്തിൽ കുടുംബങ്ങൾ വളരണം; കുടുംബ ദീപം സംഗമത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെ സംഗമം വെള്ളയമ്പലത്ത് നടന്നു. കുടുംബ ദീപം എന്നപേരിൽ നടത്തിയ സംഗമം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് ...