ആഴാകുളം ഇടവകയിൽ ഇതര മതസ്ഥരോടൊപ്പം ഒലിവ് മരം നട്ട് സമാധാന ദിനമാചരിച്ച് ക്രിസ്തുരാജ തിരുനാൾ കൊടിയേറി
കോവളം: ആഴാകുളം ക്രിസ്തുരാജ ദൈവാലയത്തിൽ ലോകസമാധാന ദിനമാചരിച്ച് ക്രിസ്തുരാജ തിരുനാളിന് തുടക്കം കുറിച്ചു. തിരുനാൾ കൊടിയേറ്റത്തിന് മുമ്പായി നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഇതര മതസ്ഥരും പങ്കെടുത്തു. ആഴാകുളം ...