മതബോധന അധ്യാപകർ സ്വന്തം ജീവിതത്തിൽനിന്നും ദൈവാനുഭവം പകർന്നു നല്കുന്നവരായിരിക്കണം: പുല്ലുവിള ഫെറോനയിൽ നടന്ന അധ്യാപക സംഗമത്തിൽ ക്രിസ്തുദാസ് പിതാവ്.
ലൂർദ്ദുപുരം: വിശുദ്ധ ചാൾസ് ബൊറോമിയൊയുടെ ദിനാചരണത്തിൽ പുല്ലുവിള ഫെറോനയിൽ മതബോധന സമിതി നവംബർ 12 ഞായറാഴ്ച അധ്യാപക സംഗമം നടത്തി. കുഞ്ഞുങ്ങളിൽ വിശ്വാസം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് ...