കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് രൂക്ഷ വിമര്‍ശനവുമായി കേരള ലത്തീന്‍ കത്തോലിക്ക സഭ
ആലുവ: ബിഹാറിലെ പോലെ കേരളത്തിലും സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് കെആർഎൽസിസി. ഡിസംബര്‍ 3 ലത്തീന്‍ കത്തോലിക്കാ ദിനത്തില്‍ ദൈവാലയങ്ങളില്‍ വായിക്കാന്‍ തയ്യാറാക്കിയ ഇടയ ലേഖനത്തിലാണ് ഈ ...