തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ശുശ്രൂഷ കോർഡിനേറ്ററായി ബഹുമാനപ്പെട്ട മോൺസിഞ്ഞോർ സി ജോസഫ് നിയമിതനായി. ഫാദർ മൈക്കിൾ തോമസ്
മാറിയ ഒഴിവിലേക്കാണ് മോൺ. ജോസഫ് നിയമിതനായിരിക്കുന്നത്. ജനുവരി പതിനാലാം തീയതി മുതലാണ് പുതിയ ചുമതല പ്രാബല്യത്തിൽ വന്നത്.

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.