Contact
Submit Your News
Monday, June 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Trivandrum

കോവളം സാഹിത്യവേദി പുരസ്‌കാരം സമ്മാനിച്ചു

br_jibin_james by br_jibin_james
1 November 2021
in Trivandrum
0
കോവളം സാഹിത്യവേദി പുരസ്‌കാരം സമ്മാനിച്ചു
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം സാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ കവിത പിരസ്കാരം യുവ കവി ശ്രീ ഷൈജു അലക്സ് ഏറ്റുവാങ്ങി. സി. എൻ. സ്നേഹലത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാരക്കമണ്ഡപം വിജയകുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. ‘ഇവയെന്റെ നല്ല കവിതകളല്ല’ എന്ന പുസ്തകമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനു അർഹനാക്കിയത്.

തിരുവനന്തപുരം അതിരൂപതയിലെ കൊച്ചുതുറ സ്വദേശിയും, കവി, അദ്ധ്യാപകൻ, മിമിക്രി ആർട്ടിസ്റ്, മോട്ടിവേഷണൽ സ്പീക്കർ, യൂട്യൂബർ എന്നീ മേഖലകളിൽ ശ്രീ ഷൈജു അലക്സ് തൻ്റെതായ വ്യക്തിമുദ്രപ്പതിപ്പിച്ചിട്ടുണ്ട്. കടലോര ഭാഷ കവിത എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, റഷ്യൻ എന്നി ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

വെള്ളയമ്പലം ജിയന്ന ഹാളിൽ വച്ചു നടന്ന പ്രസ്തുത യോഗത്തിൽ റെവ. ഫാ. ദീപക്, കാര്യവട്ടം ശ്രീകണ്ഠൻനായർ, മണികണ്ഠൻ മണയൂർ, വിർജിൻ എസ് തുടങ്ങിയവർ പങ്കെടുത്തു. പതിനായിരത്തി ഒരു രൂപയും ഫലകവും ആണ് പുരസ്‌കാരം.

Tags: kovalamliteratureTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

തിരികെ അക്ഷരമുറ്റത്തേക്ക്

Next Post

രജതജൂബിലി നിറവിൽ നെയ്യാറ്റിൻക്കര രൂപത

Next Post
രജതജൂബിലി നിറവിൽ നെയ്യാറ്റിൻക്കര രൂപത

രജതജൂബിലി നിറവിൽ നെയ്യാറ്റിൻക്കര രൂപത

No Result
View All Result

Recent Posts

  • സമുദ്ര ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും രേഖപ്പെടുത്താൻ ഓൺലൈൻ രജിസ്റ്റർ വരുന്നു
  • മുനമ്പം നിവാസികൾക്കുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കും, ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
  • അനിമസ്ക്രീൻ ദിനാചരണവും സ്ഥാപക ദിനവും തിരുവനന്തപുരം അതിരൂപത KLCWA ആചരിച്ചു
  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സമുദ്ര ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും രേഖപ്പെടുത്താൻ ഓൺലൈൻ രജിസ്റ്റർ വരുന്നു
  • മുനമ്പം നിവാസികൾക്കുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കും, ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
  • അനിമസ്ക്രീൻ ദിനാചരണവും സ്ഥാപക ദിനവും തിരുവനന്തപുരം അതിരൂപത KLCWA ആചരിച്ചു
  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.