65,000 രൂപയുടെ സഹായം നൽകി, പേട്ട K.C.Y.M.
പേട്ട ഫെറോന യിലെ കെസിവൈഎം അംഗങ്ങൾ ടെട്ടോ ചുഴലിക്കാറ്റും കൊറോണ മഹാമാരിയും കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈതാങ്ങാവുന്നതിനായി പരുത്തിയൂർ(പൊഴിയൂർ),കൊല്ലങ്കോട്,വലിയതുറ ഇടവകകൾ സന്ദർശിച്ച് 65,000/- ...