ദുരിതാശ്വാസക്യമ്പിലേക്ക് രണ്ടരലക്ഷം രൂപയുടെ സഹായമെത്തിച്ച് വൈദികനും ശ്രീകാര്യം ഇടവകയും
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ കയറ്റത്തിൽ കൺമുന്നിൽ വീടുകൾ നിലം പരിശായവരുടെ ദൈന്യത കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളിലെത്തിയിരുന്നു. അതുകണ്ട് ദുരിതമേഖലകൾ സന്ദർശിക്കാനും ആശ്വാസം പകരാനും താത്പര്യമുള്ളവരും നിരവധിയായിരുന്നു. ...