പോങ്ങുംമൂട് ഇടവകയിലെ വനിതാ ദിനാഘോഷം

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പോങ്ങുംമൂട് ഇടവകയിലെ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ ആദരിക്കുന്നു

Read moreDetails

പൂന്തുറ: പരീക്ഷാ മുന്നൊരുക്ക തൈസെ പ്രാർഥന

പൂന്തുറ കെ.സി.വൈ. എം. ന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന പരീക്ഷ മുന്നൊരുക്ക പ്രാർത്ഥനയിൽ നിരവധി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു

Read moreDetails

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള വലിയതുറ സെൻറ് ആൻറണീസ് ദേവാലയത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് അന്തോനീസിനെ തിരുശേഷിപ്പ് മോഷണം പോയത്. തിരുശേഷിപ്പ് മോഷണം പോയത് സംബന്ധിച്ച് വലിയതുറ...

Read moreDetails

53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ കൊച്ചുവേളിയിലെ സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്‌ ഫൈനലിൽ

മധ്യപ്രദേശിലെ ഛത്തർപൂരിൽ നടക്കുന്ന 53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെ സെന്റ് ജോസഫ്സ്‌ സ്പോർട്സ് ക്ലബ്‌ ഫൈനലിൽ പ്രവേശിച്ചു....

Read moreDetails

കെ.എൽ.സി.എ. യുടെ ആഭിമുഖ്യത്തിൽ “ആനി മസ്ക്രീൻ” ചിത്രരചനാ മത്സരം,സംഘടിപ്പിച്ചു.

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി, ഭാരത ഭരണഘടനാ നിയമ നിർമ്മാണ സഭാംഗം, തിരുവനന്തപുരത്തെയും...

Read moreDetails

“ആനി മസ്ക്രീൻ” ചിത്രരചനാ മത്സരവും, “പൗരത്വ ഭേദഗതി നിയമവും മതേതര ഭാരതവും” സെമിനാറും : കെ. എൽ. സി. എ. സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക, മഹാത്മാഗാന്ധി യോടൊപ്പം സബർമതി ആശ്രമത്തിലും വാർധയിലും രാജ്യമെമ്പാടും ഭാരത സ്വാതന്ത്ര്യത്തിനായി പോരാടിയ മഹനീയ വ്യക്തിത്വം,...

Read moreDetails

ചെറിയതുറ ഇടവകയിൽ അഭിവന്ദ്യ സൂസപാക്യം പിതാവിൻറെ ഇടയ സന്ദർശനം

ചെറിയതുറ സ്വർഗാരോപിത മാതാ ദേവാലയത്തിൽ അഭിവന്ദ്യ സൂസപാക്യം പിതാവ് ഇടയസന്ദർശനവും സ്ഥൈര്യ ലേപന കൂദാശയും നടത്തി.  ഫാദർ ജെറോം റോസിന്റെയും ഇടവക കൗണ്സിലിന്റെയും  നേതൃത്വത്തിൽ ഇടവക ജനങ്ങൾ...

Read moreDetails

അടിമലത്തുറയിൽ കളക്ടർ പരിശോധന നടത്തി

വിഴിഞ്ഞം അടിമല ത്തുറയിൽ കടൽ തീരത്തോട് ചേർന്ന റവന്യുഭൂമിയിലെ അനധികൃത കെട്ടിട നിർമ്മാണം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. റവന്യു രേഖകൾ പരിശോധിച്ച് കൃത്യമായ...

Read moreDetails

ബാലരാമപുരം ഇടവകയ്ക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈൽ

നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ ബാലരാമപുരം വി. സെബസ്ത്യാനോസ് തീർഥാടന ദേവാലയം ഇനി ഇൻസ്റ്റാഗ്രാമിലും. 2020 ഫെബ്രുവരി 9 ഞായറാഴ്ച വി. കുർബാനമധ്യേ ഇടവക വികാരി റവ....

Read moreDetails

അടിമലത്തുറയിലെ ഭവനരാഹിത്യം: കണക്കുകൾ ദേശീയ ശരാശരിയിലും ദയനീയം

2011ലെ സർവ്വേ പ്രകാരം അടിമലത്തുറ എന്ന തീരദേശ ഗ്രാമത്തിലെ 1630 കുടുംബങ്ങളിൽ ഏകദേശം 450 ഓളം കുടുംബങ്ങൾക്ക് സ്വന്തമായി വീടില്ല. അതായത് വീടുകളുടെ എണ്ണത്തിൽ അടിമലത്തുറ ദേശീയ...

Read moreDetails
Page 31 of 33 1 30 31 32 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist