വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം നാളെ

കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത് മരിയന്‍ തീര്‍ത്ഥാടനം നാളെ (സെപ്റ്റംബര്‍ 8) നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം,...

Read more

ചരിത്ര രചനകൾ ഉറവിടബന്ധിയാകണം – ബിഷപ് അലക്സ് വടക്കുംതല

കോട്ടയം: ചരിത്രരചനകൾ നിർവഹിക്കുമ്പോൾ ഉറവിടങ്ങൾ കണ്ടെത്തി സൂചികകൾ കൃത്യമായി രേഖപ്പെടുത്തിയാൽ ആധികാരികതയും സ്വീകാര്യതയും വർദ്ധിക്കുമെന്നും, സഭാ സമുദായ ചരിത്രരചന നത്തുന്നവർ ഇക്കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും കേരള റീജിയൺ...

Read more

ദൈവികസത്ത കൈവെടിയുന്നതിനാൽ കുടുംബങ്ങൾപോലും പീഢനങ്ങളുടെയിടമാകുന്ന കാലത്ത് കുടുംബശുശ്രൂഷകർക്ക് ചെയ്യാൻ ഏറെയുണ്ട്: ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ

കോട്ടയം: മനുഷ്യൻ തന്നിൽ കുടികൊള്ളുന്ന ദൈവികതയെ അവഗണിക്കുകവഴി മൃഗതുല്യമാകുന്നുവെന്നും അതുകാരണം വീടുകൾപോലും പീഢനങ്ങളുടെ വേദിയായി മാറുന്ന ഇക്കാലത്ത് കുടുംബശുശ്രൂഷ പ്രവർത്തകർക്ക് ചെയ്യുവാൻ ഏറെയുണ്ടെന്ന് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ...

Read more

കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ.- വി ഡി സതീശൻ

കൊച്ചി:വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാലാതിവര്‍ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സൂനഹദോസിന്‍റെ 425-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത...

Read more

ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് ചാണ്ടി ഉമ്മനും ശിവഗിരി മഠം പ്രതിനിധികളും; കേരളത്തിനായി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാൻ‌ സിറ്റി: ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങി ചാണ്ടി ഉമ്മൻ എംഎൽഎയും ശിവഗിരി മഠത്തിൽ നിന്നുള്ള സ്വാമി വീരേശ്വരാനന്ദ, ബാബുരാജ് കെ.ജി എന്നിവരും. നവംബറിൽ വത്തിക്കാനിൽ...

Read more

അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താൻ സര്‍ക്കാര്‍ ഇടപെടണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

മലപ്പുറം: അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു....

Read more

ദേശീയ പതാക ഉയർത്തിയ കൊടിമരം വൈകീട്ട് അഴിച്ചുമാറ്റവേ യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു

തലശേരി: ദേശീയപതാക ഊരിയെടുക്കുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനില്‍ തട്ടി തലശേരി അതിരൂപതാ അംഗമായ യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ദേവാലയത്തിലെ വികാരി...

Read more

മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂര്‍ രൂപത സഹായ മെത്രാന്‍

കണ്ണൂര്‍ : മോണ്‍. ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂര്‍ രൂപത സഹായ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് കണ്ണൂര്‍ ബിഷപ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍...

Read more

ഉരുൾപൊട്ടൽ; ദുരിതബാധിതരായ 100 കുടുംബങ്ങൾക്ക് വീടും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് കേരള കത്തോലിക്ക സഭ

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ‌സി‌ബി‌സി...

Read more

വരാപ്പുഴ അതിരൂപതയിൽ ദിവ്യകാരുണ്യ അത്ഭുതം; തിരുവോസ്തി മാംസരൂപമായെന്ന വാർത്ത ശ്രദ്ധനേടുന്നു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ്...

Read more
Page 2 of 28 1 2 3 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist