പ്രോ-ലൈഫ് കുടുംബങ്ങളിലെ ഒൻപത് കുഞ്ഞുങ്ങൾക്ക് ബിഷപ് ക്രിസ്തുദസ് മാമോദീസ നൽകി

പാളയം: തിരുവനന്തപുരം അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ പ്രോ-ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിലെ ഒൻപത് കുഞ്ഞുങ്ങൾക്ക് ബിഷപ്പിന്റെ കാർമികത്വത്തിൽ മാമോദീസ നൽ കി. ഇന്ന് വൈകുന്നേരം...

Read more

കുഞ്ഞുങ്ങൾ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടവർ; കെ.സി.എസ്.എൽ. സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

തിരുവനന്തപുരം: ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്റെ വ്യക്തിത്വത്തിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയായ കെ.സി.എസ്.എൽ-ന്റെ അതിരൂപതതല സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും 2024-25 അധ്യായന വർഷത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം...

Read more
2024- 25 വർഷത്തേക്കുള്ള ഹോം മിഷന്‍ ടീം രൂപീകരിച്ച് പരിശീലനം നൽകി

2024- 25 വർഷത്തേക്കുള്ള ഹോം മിഷന്‍ ടീം രൂപീകരിച്ച് പരിശീലനം നൽകി

കോവളം: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നടപ്പിലാക്കുന്ന ഹോം മിഷന്റെ 2024- 2025 വർഷത്തേക്കുള്ള ടീമിന്റെ രൂപീകരണവും പരിശീലനവും നടന്നു. 2024 ജൂൺ...

Read more

ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ എന്നും വനിതകൾക്ക് മാതൃക; ആനിമസ്ക്രീൻ ജന്മദിനവും KLCWA സ്ഥാപക ദിനവും ആചരിച്ചു

വെള്ളയമ്പലം: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിലെ അംഗവുമായ ധീരവനിത ആനിമസ്ക്രീനിന്റെ ജന്മദിനവും, KLCWA-യുടെ സ്ഥാപകദിനവും ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. കേരളത്തിലെ 12...

Read more

‘നമ്മുടെ ഭൂമി നമ്മുടെ ഭാവി’ പരിസ്ഥിതി ദിനം ആചരിച്ച് സാമൂഹ്യ ശുശ്രൂഷ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷാ സമിതി 'ഗ്രീൻ വീക്ക്' പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് പരിസ്ഥിതി...

Read more

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

തുമ്പ: അതിരൂപതാതല വിശ്വാസ പരിശീലന (മതബോധന) ക്ലാസിന്റെ പ്രവേശനോത്സവം തുമ്പ വിശുദ്ധ സ്നാപകയോഹന്നാൻ ദേവാലയത്തിൽ നടന്നു. ഇന്ന് രാവിലെ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ...

Read more

കുട്ടികൾ നന്മയുടെ പക്ഷം ചേർന്ന് വളരണം: ചൈൽഡ് പാർലമെന്റ് വാർഷിക സംഗമത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്

വെള്ളയമ്പലം: ചൈൽഡ് പാർലമെന്റ് അതിരൂപത വാർഷിക സംഗമം വെള്ളയമ്പലത്ത് നടന്നു. ടി.എസ്.എസ്.എസ് കാര്യാലയത്തിൽ ഇന്ന് നടന്ന സംഗമം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ്...

Read more

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് അപകടം; ഒരാൾ മരിച്ചു, ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടം. ഒരു മരണം. ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർ...

Read more

മീഡിയ കമ്മിഷൻ വിനിമയ പബ്ലിക്കേഷൻസിന്റെ “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം മതാധ്യാപകർക്കുള്ള പാഠപുസ്തകം

വെള്ളയമ്പലം: 2024-25 അധ്യായന വർഷത്തിൽ മതാധ്യാപകർക്കുള്ള പാഠപുസ്തകമായി തിരുവനന്തപുരം അതിരൂപതയും നെയ്യാറ്റിൻകര രൂപതയും “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം തിരഞ്ഞെടുത്തു. തിരുവനന്തപുരം അതിരൂപതയിലെ ശുശ്രൂഷ...

Read more

മുതലപ്പൊഴി ഹാർബറിൽ മണൽ അടിയുന്നു യാനങ്ങളുടെ യാത്ര അപകടനിലയിൽ

അഞ്ചുതെങ്ങ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ ദിനംപ്രതി അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നതും തിരികെ എത്തുന്നതും അപകടകരമാക്കി മാറ്റിയിട്ടുള്ള മണൽതിട്ടകൾ...

Read more
Page 3 of 43 1 2 3 4 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist