International

കുഷ്ഠരോഗികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ്

കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തരുതെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. റോമിൽ നടക്കുന്ന കുഷ്‌ഠരോഗത്തെ കുറിച്ചുള്ള കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പ ഈ അഭ്യർത്ഥന മുന്നോട്ടുവച്ചത്....

Read moreDetails

മ്യാന്മറിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

മ്യാന്മറിനു വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. അതുവഴി മാന്മറിലെ സംഘർഷാവസ്ഥ അവസാനിക്കുകയും ക്ഷമയുടെയും സ്നേഹത്തിന്റെ സമാധാനത്തിന്റെയും പുതിയ സമയം തുറക്കുകയും ചെയ്യുമെന്ന്...

Read moreDetails

ദൈവത്തിന് സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്ന ഹൃദയത്തിനായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ

ദൈവത്തിന് സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്ന ഹൃദയത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. പാപ്പയുടെ സന്ദേശം ഇങ്ങനെ; സാക്ഷ്യം നൽകുവാനായി ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന...

Read moreDetails

അർജന്റീന നേടിയ ഫുട്‌ബോൾ ലോകകപ്പ് ദൈവ മാതാവിന്റെ സന്നിധിയിൽ

ഖത്തറിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് അർജന്റീന സ്വന്തമാക്കിയ ലോകകപ്പ് കിരീടം പ്രശസ്തമായ ലുജാൻ ബസിലിക്ക ദേവാലയത്തിൽ ജനുവരി 4-ന് എത്തിച്ചു. കിരീടനേട്ടത്തിൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള...

Read moreDetails

വിശ്വാസത്തിന്റെ ധീര പോരാളിയെ യാത്രയാക്കി ആഗോള കത്തോലിക്കാ സഭ

വിശ്വാസത്തിന്റെ സംരക്ഷകനായി എട്ട് വർഷക്കാലം സഭയെ നയിച്ച എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ശവസംസ്കാര ശുശ്രൂഷകൾ പൂർത്തിയായി. പാപ്പയുടെ ഭൗതിക ശരീരം ജോൺ പോൾ രണ്ടാമൻ പാപ്പയെ...

Read moreDetails

ബെനഡിക്ട് പതിനാറാമൻ പാപ്പ എഴുതിയ മരണകുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു

ഡിസംബർ 31 ന് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മരണാനന്തരം അദ്ദേഹം 2006 ഓഗസ്ററ് 29 ന് എഴുതിയ മരണകുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ ക്രിസ്തുവിലാണ്...

Read moreDetails

ബെനഡിക്ട് പതിനാറാമൻ പാപ്പയെ അനുസ്മരിച്ച് നേതാക്കൾ

ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രനേതാക്കൾ അനുശോചിച്ചു. സഭയോടുള്ള അദ്ദേഹത്തിന്റെ അർപ്പണത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രകീർത്തിച്ചു. പരമ്പരാഗത ക്രൈസ്തവമൂല്യങ്ങളുടെ സംരക്ഷകനായിരുന്നു പാപ്പയെന്ന് റഷ്യൻ പ്രസിഡന്റ്...

Read moreDetails

ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം ഇന്നുമുതൽ പൊതുദർശനത്തിന് : അന്ത്യശുശ്രൂഷ വ്യാഴാഴ്ച

ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം...

Read moreDetails

എമിരിറ്റസ് പോപ്പ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയെ വിശ്വാസത്തിന്റെ ധീര പോരാളിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ വിടവാങ്ങി. വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ പിൻഗാമിയായി 2005 മുതൽ 2013 വരെ...

Read moreDetails

ചൂഷണവും പട്ടിണിയും യുദ്ധവും അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ദിനമായ ഇന്നലെ ചൂഷണവും പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളിൽ ചൂഷണം,പട്ടിണി,യുദ്ധം എന്നിവയാൽ...

Read moreDetails
Page 45 of 59 1 … 44 45 46 … 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

This will close in 1 seconds

Add New Playlist