International

പാപ്പയുടെ അംഗരക്ഷകന്‍ ഇനിമുതല്‍ വൈദികന്‍

വത്തിക്കാന്‍ സിറ്റി: പാപ്പയുടെ അംഗരക്ഷകന്റെ കുപ്പായം അഴിച്ചുവച്ച് വൈദീകനാകാന്‍ ഒരുങ്ങുന്ന യുവാവിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. 34 കാരനായ ദിദിയര്‍ ഗ്രാന്‍ഡ്ജീന്‍ എന്ന യുവാവാണ് പാപ്പയുടെ അധികാരത്തിന്‍ കീഴില്‍...

Read moreDetails

‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ — 2025 ജൂബിലി വര്‍ഷത്തിലെ ലോകസമാധാനദിന പ്രമേയം

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോകസമാധാന ദിന പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം...

Read moreDetails

മാതാപിതാക്കൾ പൈതൃക സ്വത്തായി മക്കൾക്ക് നൽകേണ്ടത് പണമല്ല, സ്നേഹം; ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഭൗതികമായ കാര്യങ്ങൾ ജീവിതത്തെ പൂർണ്ണതയിലേക്ക് നയിക്കുകയില്ലെന്ന് ഫ്രാൻസിസ് പാപ്പ. സ്വാർത്ഥതയില്ലാതെ സ്നേഹിക്കുകയും നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെ പാതയാണ് നമ്മുടെ ജീവിതത്തെ നിറവുള്ളതാക്കി...

Read moreDetails

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള...

Read moreDetails

2025 ജൂബിലി വർഷത്തിൽ വത്തിക്കാനിൽ തുറക്കുന്നത് ‘5 വിശുദ്ധ വാതിലുകൾ’

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിൽ ദണ്ഡവിമോചനത്തിന് അവസരം നല്‍കുന്ന "വിശുദ്ധ വാതിലുകൾ" സംബന്ധിച്ച് വിശദീകരണവുമായി വത്തിക്കാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തീഡ്രൽ ദേവാലയങ്ങളിലും, ദേശീയ അന്തർ...

Read moreDetails

ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: വിശുദ്ധ കുർബാനയിൽ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങൾക്കൊപ്പമുണ്ടെന്ന് അൾത്താരശുശ്രൂഷികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ ഏവർക്കും പാപ്പായുടെ ആഹ്വാനം. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള...

Read moreDetails

ഫ്രാൻസീസ് പാപ്പായുടെ 2024 ആഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോഗം: രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി

വത്തിക്കാൻ: രാഷ്ട്രീയക്കാർ ജനസേവകരും സമഗ്രമാനവ വികസന പ്രവർത്തകരും ആകുന്നതിനായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ലെന്നും അത് അഴിമതി, ഉതപ്പുകൾ എന്നിവയാൽ സാന്ദ്രവും ജനങ്ങളുടെ...

Read moreDetails

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെ നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെ, യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ...

Read moreDetails

ഒളിമ്പിക്സ്, സഹോദര ഐക്യം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു അവസരമാകട്ടെ: ഫ്രാൻസിസ് പാപ്പാ

പാരീസ്: ജൂലൈ ഇരുപത്തിയാറു മുതൽ ഓഗസ്റ്റ് പതിനൊന്നുവരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മതസരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി പാരീസിലെ ദേവാലയത്തിൽ, ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ...

Read moreDetails

യുദ്ധത്തിന്റെ ഇരകളായവരെ കർമ്മലമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തില്‍ ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ. ജൂലൈ 16-ന് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് എക്സിലാണ് ഫ്രാൻസിസ് പാപ്പ സന്ദേശം...

Read moreDetails
Page 26 of 59 1 … 25 26 27 … 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

This will close in 1 seconds

Add New Playlist