Join Our WatsApp group
Submit Your News
Sunday, October 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ

newseditor by newseditor
2 April 2026
in International
0
വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
0
SHARES
75
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ സിറ്റി: ഭാരത സഭയ്ക്കും രാജ്യത്തിനും അഭിമാനമായി മുംബൈ അതിരൂപതാംഗമായ ക്രിസ്റ്റിൻ നഥാനെ വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ അംഗമായി നിയമിച്ചു ലിയോ പാപ്പ. സമഗ്ര മാനവ വികസനം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ സമിതിയിലാണ് ക്രിസ്റ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ ഇന്റർനാഷണൽ കത്തോലിക് മൈഗ്രേഷൻ കമ്മീഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ് ഇവർ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കുടിയേറ്റക്കാരുടെയും താഴേത്തട്ടിലുള്ള തൊഴിലാളികളുടെയും ക്ഷേമത്തിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്.

മുംബൈയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് ക്രിസ്റ്റിൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിർമ്മാണ മേഖലയിലെയും വന മേഖലയിലെയും അവിദഗ്ധ തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഇവർ നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. 2006 മുതൽ 2014 വരെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റീജണൽ സ്‌പെഷ്യലിസ്റ്റായി ഏഷ്യ-പസഫിക് മേഖലയിലെ 21 രാജ്യങ്ങളിൽ ക്രിസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്.

മുംബൈ സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുദം നേടിയ ശേഷം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ പഠനവും പൂർത്തിയാക്കി. പ്രാദേശിക സഭയിലും സജീവമായ ഇവർ മുംബൈ അതിരൂപതയിലെ മൈഗ്രന്റ് ആൻഡ് ലേബർ കമ്മീഷൻ അംഗം കൂടിയാണ്. ആഗോളതലത്തിൽ കുടിയേറ്റക്കാരും അഭയാർത്ഥികളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ക്രിസ്റ്റിൻ നഥാന്റെ ദീർഘകാല അനുഭവ സമ്പത്ത് വത്തിക്കാന് വലിയ കരുത്തു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Previous Post

കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു

Next Post

പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു

Next Post
പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു

പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു

No Result
View All Result

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.