മുനമ്പത്തേത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം; നിയമ വഴിയിലൂടെ പരിഹാരം കാണണമെന്ന് കിരണ് റിജിജു
കൊച്ചി: മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്ത്തിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ് റിജിജു. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി...










