Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍: ദിവ്യബലി അര്‍ത്ഥവും അനുഭവവും; അർക്കാഞ്ചലോ എം രചിച്ച പുസ്തകം പ്രകാശനം ചെയ്തു

newseditor by newseditor
14 April 2025
in State
0
ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍: ദിവ്യബലി അര്‍ത്ഥവും അനുഭവവും; അർക്കാഞ്ചലോ എം രചിച്ച പുസ്തകം പ്രകാശനം ചെയ്തു
0
SHARES
126
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: സഭയുടെ ആരാധനാക്രമാഘോഷം അടയാളങ്ങളും പ്രതീകങ്ങളും വാക്കുകളും പ്രവൃത്തികളും കൊണ്ട് നെയ്യപ്പെട്ടതാണ്. അവയുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാനായാല്‍ കൂടുതല്‍ സജീവവും ഫലപ്രദവുമായി നമുക്ക് അതില്‍ പങ്കെടുക്കാനാകും. ഇന്ന് ദിവ്യബലിയര്‍പ്പണത്തില്‍ നാം കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യുന്നതുമായ കാര്യങ്ങള്‍ നമുക്ക് മനസ്സിലാകുന്നുണ്ടോ? ഇതിനുത്തരമാണ് ദിവ്യബലി ആഘോഷ ക്രമത്തിലെ വിവിധ ഭാഗങ്ങളും അതില്‍ കാണുന്ന പലതരം അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും പ്രവൃത്തികളുടെയും അര്‍ത്ഥം ലളിതമായ രീതിയില്‍ വിശദീകരിച്ചിരിക്കുന്ന ‘ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍: ദിവ്യബലി അര്‍ത്ഥവും അനുഭവവും’ എന്ന പുസ്തകം.

തിരുവനന്തപുരം അതിരൂപത അൽമായ ശുശ്രൂഷ മുൻഡയറക്ടർ അർക്കാഞ്ചലോ എം രചിച്ച് പ്രണത ബുക്സ് പ്രസിദ്ധികരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഏപ്രിൽ 10 വ്യാഴാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ നിർവ്വഹിച്ചു. കിഫ്ബി അഡീഷണൽ ചീഫ് എക്സിക്യൂട്ടിവ് മിനി ആന്റണി IAS അധ്യക്ഷത വഹിച്ച പകാശന ചടങ്ങിൽ ഗ്രന്ഥകർത്താവ് അർക്കാഞ്ചലോ എം സ്വാഗതമേകി. പുസ്തകത്തിന്റെ ആദ്യപ്രതി കേരള കാഷ്യൂബോർഡ് സി.എം.ഡി അലക്സാണ്ടർ IAS ആർച്ചുബിഷപ്പിൽനിന്നും ഏറ്റുവാങ്ങി. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് പുസ്തകത്തെ പരിചയപ്പെടുത്തി. ഡോ. എസ്. റെയ്മൺ, റിജാം റാവുത്തർ KAS എന്നിവർ ആശംസകളും ഇഗ്നേഷ്യസ് തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

എന്താണ് ദിവ്യബലി, ദിവ്യബലിക്രമം, പ്രാരംഭകര്‍മ്മം, ദൈവവചനപ്രഘോഷണ കര്‍മ്മം, സ്‌തോത്രയാഗ കര്‍മ്മം, സ്‌തോത്രയാഗ പ്രാര്‍ത്ഥന, ദിവ്യകാരുണ്യ സ്വീകരണ കര്‍മ്മം, സമാപന കര്‍മ്മം, ദിവ്യബലിയും നമ്മുടെ ജീവിതവും, ആരാധനാക്രമം, ദിവ്യബലിയിലെ പ്രതീകങ്ങള്‍, തിരുവസ്തുക്കള്‍ എന്നിങ്ങനെ 12 അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. തിരുവനന്തപുരം അതിരൂപത ശുശ്രൂഷാ കോര്‍ഡിനേറ്റര്‍ ഫാ. ലോറന്‍സ് കുലാസിന്റേതാണ് അവതാരിക. പന്ത്രണ്ട് അധ്യായങ്ങളിലൂടെ ദിവ്യബലിയുടെ അര്‍ഥവും പ്രസക്തിയും അതിഗഹനമായി എഴുത്തുകാരന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ദിവ്യബലി ആദിമധ്യാന്തം സമ്പൂര്‍ണമായ ഒരു ആരാധനാക്രമമാണ്. അപ്പോഴും ഈ സമ്പൂര്‍ണ്ണത ഒരു വിശ്വാസിക്ക് ഉള്‍ക്കൊള്ളുവാന്‍ തക്കവിധം നാല് ഘട്ടങ്ങളായി, സഭ തരംതിരിച്ചിട്ടുണ്ട്. ഈ നാല് ഭാഗങ്ങളും അവ ഉള്‍ക്കൊള്ളുന്ന വിവിധ ഘടകങ്ങളും ഏറെ ശ്രദ്ധേയമായി ഇവിടെ വിവരിക്കുന്നു. പുസ്തകം വാങ്ങുന്നതിനായി > 9349494919 (വാട്സാപ്പ്). (പുസ്തകം, വെള്ളയമ്പലം സെന്റ് പോൾസ് ബുക്സ് സ്റ്റാളിലും കോട്ടൺ ഹിൽ കാർമൽ ബുക്ക് സ്റ്റാളിലും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ബുക്ക് സ്റ്റാളിലും വെട്ടുകാട് കാർമൽ ബുക്ക് സ്റ്റാളിലും നിന്നും ലഭിക്കുന്നതാണ്.)

Previous Post

അതിരൂപത വൈദിക സമ്മേളനത്തിൽ ലിറ്റില്‍വേ മാര്‍ഗരേഖ പ്രകാശനം ചെയ്തു

Next Post

ഫ്രാൻസിൽ വിശ്വാസ വളർച്ച; 10,384 പേർ‌ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കും

Next Post
ഫ്രാൻസിൽ വിശ്വാസ വളർച്ച; 10,384 പേർ‌ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കും

ഫ്രാൻസിൽ വിശ്വാസ വളർച്ച; 10,384 പേർ‌ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കും

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.