കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു
കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഞാണ്ടൂർക്കോണം ഇടവകയിൽ ഫെറോന വികാരി ഫാ. റോബിൻസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ്...









