Contact
Submit Your News
Monday, April 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ പരീക്ഷകള്‍; തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

newseditor by newseditor
25 March 2026
in National
0
വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ പരീക്ഷകള്‍; തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പെസഹാ വ്യാഴമായ ഏപ്രിൽ രണ്ട്, ദുഃഖശനി ദിവസമായ ഏപ്രിൽ നാല്, ഈസ്റ്റർ ദിവസമായ ഏപ്രിൽ അഞ്ച് തുടങ്ങി വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

അടുത്തമാസം ആദ്യം ആരംഭിക്കുന്ന പരീക്ഷയുടെ സമയക്രമം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു പുറമേ ആറ്, എട്ട് തീയതികളിൽ പേപ്പർ ഒന്ന് (ബിഇ, ബിടെക്) നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബിആർക്, ബി പ്ലാനിംഗ് എന്നിവയ്ക്കുള്ള പേപ്പർ രണ്ട് ഏപ്രിൽ ഏഴിന് നടത്തുമെന്നും എൻടിഎയുടെ പരീക്ഷ സമയക്രമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഏപ്രിൽ രണ്ട് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തുമെന്നായിരുന്നു എൻടിഎ അറിയിച്ചത്.

ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്‌ചയും ഈസ്റ്റർ ഞായറാഴ്‌ചയും അഖിലേന്ത്യാ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്‌തവർ വിശുദ്ധമായി ആചരിക്കുന്ന തിരുനാൾ ദിനങ്ങളിൽ മത്സരപരീക്ഷകൾ നടത്തുന്നത് ക്രിസ്‌തീയ യുവജനങ്ങൾക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാൻ ഇന്ത്യൻ ഭരണഘടന നല്‌കുന്ന മൗലീകാവകാശത്തിൻ്റെ ലംഘനമാണെന്ന് കെസിബിസി നിരീക്ഷിച്ചു. പലപ്പോഴും ആവർത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്‌ത ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്. 

Previous Post

‘ബ്ലൂംനെസ്റ്റ്’; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മരിയൻ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച സോഫ്റ്റ്‌വെയർ നിഷ്-ൽ നടന്ന ക്യാമ്പിൽ ശ്രദ്ധനേടി

Next Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK യുടെ ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

Next Post
മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK യുടെ ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK യുടെ ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

No Result
View All Result

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.