Contact
Submit Your News
Monday, July 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി

newseditor by newseditor
12 April 2026
in Forane
0
വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി
0
SHARES
164
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ എട്ടു മുതൽ പന്ത്രണ്ടാം ക്‌ളാസ്സു വരെയുള്ള കുട്ടികൾക്കായി ‘JOY -26’ ധ്യാനം നടത്തി.  കോട്ടയം ക്രിസ്റ്റീൻ ടീമാണ്  ഏപ്രിൽ 6 മുതൽ 8 വരെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ചു നടന്ന ധ്യാനം നയിച്ചത് . തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി ഡയറക്ടർ ഫാ. ജസ്റ്റിൻ ജൂഡിൻ അധ്യക്ഷത വഹിച്ചു.  വിവിധ ദിവസങ്ങളിലെ ദിവ്യബലിക്ക് അതിരൂപത കുടുംബ ശുശ്രുഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ്, വട്ടിയൂർക്കാവ് ഫെറോന വികാരി ഫാ. അനീഷ്‌ ഫെർണാണ്ടസ്, ഫാ. അരുൺരാജ് കപ്പൂച്ചിൻ എന്നിവർ മുഖ്യ കാർമികരായിരുന്നു. തിരുവനന്തപുരം അതിരൂപത ശുശ്രുഷ സമിതികളുടെ കോ ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ്  സമാപന ദിവസം മുഖ്യാതിഥിയായിരുന്നു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 115 കുട്ടികൾ പങ്കെടുത്തു. ഇതിനോടാനുബന്ധിച്ചു മാതാപിതാക്കൾക്കായി സായാഹ്ന ധ്യാനവും നടത്തി.

Previous Post

പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു

Next Post

പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു

Next Post
പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു

പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു

No Result
View All Result

Recent Posts

  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
  • പേട്ട ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
  • യുവജന ദിനാഘോഷം; അതിരൂപത കെ..സി.വൈ.എം. വിശുദ്ധ കാർലോ അക്യുറ്റിസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
  • കരുണയുടെ സ്നേഹമേശ; നിർധനർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
  • പേട്ട ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
  • യുവജന ദിനാഘോഷം; അതിരൂപത കെ..സി.വൈ.എം. വിശുദ്ധ കാർലോ അക്യുറ്റിസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.