Join Our WatsApp group
Submit Your News
Monday, October 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു

newseditor by newseditor
12 April 2026
in Ministry, Pastoral
0
പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു
0
SHARES
123
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും വൈദീക വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് ഏകദിന VFF പരിശീലനം സംഘടിപ്പിച്ചു. പരിശീലനം പാസ്ട്രൽ മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജുവില്യം ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല  VFF ടീം പ്രതിനിധി തോമസ്, പരിശീലനത്തിൻ്റെ ലക്ഷ്യവും VFF ഘടനയും  പ്രക്രിയാധിഷ്ഠിത പഠന സാമഗ്രികളുടെ പരിചയപ്പെടുത്തലും നടത്തി. തുടർന്ന് സംസ്ഥാനതല VFF പരിശീലനത്തിൽ പങ്കെടുത്ത ഫാ. വിജിൽ ജോർജ്ജ് , ജോണി സി. ദാസ് , സെലിൻ വർ​ഗീസ്, പ്രീതി ഫ്രാങ്ക്ളിൻ, ഫ്ളോറൻസ് ഫ്രാൻസിസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.  ആക്ടിവിറ്റികളും ആക്ഷൻ സോങ്ങുകളും പരിചയപ്പെടാൻ അവസരം നൽകുന്നതായിരുന്നു പരിശീലനം. പ്രവർത്തനാധിഷ്ടിതമായ VFF  അവതരണം വിശ്വാസ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് പാസ്ട്രൽ മിനിസ്ട്രി അസി.ഡയറക്ടർ ഫാ. അജിത്ത് ആന്റണി നിരീക്ഷിച്ചു.

Previous Post

വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി

Next Post

പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Next Post
പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

No Result
View All Result

Recent Posts

  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു
  • ‘മാഗ്നിഫിക്ക ഹുമാനിത്താസ്’; വട്ടിയൂർക്കാവ് ഫൊറോന ബിസിസി സമിതി പഠന ശിബിരം സംഘടിപ്പിച്ചു
  • ബ്രസീലിനെതിരെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതാൻ തീരദേശ പുത്രനും, പുല്ലുവിള സ്വദേശി ബിജോയ്‌ വർഗീസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു
  • ‘മാഗ്നിഫിക്ക ഹുമാനിത്താസ്’; വട്ടിയൂർക്കാവ് ഫൊറോന ബിസിസി സമിതി പഠന ശിബിരം സംഘടിപ്പിച്ചു
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.