Contact
Submit Your News
Saturday, May 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി

newseditor by newseditor
25 March 2026
in Announcements, Archdiocese
0
ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി
0
SHARES
185
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സാമൂഹികമായും സാമ്പത്തികമായും സംസ്ഥാനത്ത് വളരെ പിന്നോക്കം നില്ക്കുന്ന ഒരു സമുദായമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ലത്തീന്‍ സമുദായം മുന്നോട്ടു വച്ചിട്ടുള്ള വികസന ആവശ്യങ്ങള്‍ മാറി മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധം നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളുവാന്‍ സംസ്ഥാനത്തെ മൂന്നു മുന്നണി നേതൃത്വത്തോടും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളും സമുദായവും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധത കാട്ടുമെന്ന് സമുദായത്തിന് ഉറപ്പുള്ള മുന്നണിയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു നല്‍കി വിജയിപ്പിച്ച് ഭരണനേതൃത്വത്തിലേയ്ക്ക് കൊണ്ടുവരികയെന്ന പൊതു നയസമീപനമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സമുദായം സ്വീകരിച്ചിരിക്കുന്നതെന്നും സമിതി വ്യക്തമാക്കി.

ആഗോളതലത്തില്‍ ക്രിസ്തുമതവിശ്വാസികള്‍ വളരെ പവിത്രമായി ആചരിക്കുന്ന പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയ ദിനങ്ങളില്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഈ ദിവസങ്ങളിലെ പരീക്ഷകള്‍ മറ്റു ദിവസങ്ങളിലേയ്ക്ക് മാറ്റിവയ്ക്കാന്‍ വേണ്ട സത്വരനടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും നിയമസഭാ തിരഞ്ഞെടുപ്പ് നയസമീപനങ്ങളെയും കുറിച്ച് അവലോകനം നടത്താന്‍ വെള്ളയമ്പലത്ത് കുടുംബപ്രേക്ഷിത ശുശ്രൂഷാ ഹാളില്‍ ചേര്‍ന്ന ലത്തീന്‍ അതിരൂപത രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ ചെയര്‍മാനും അതിരൂപത വികാരി ജനറലുമായ മോണ്‍. യൂജിന്‍ എച്ച്. പേരേര അധ്യക്ഷം വഹിച്ചു. വൈസ് ചെയര്‍മാന്‍മാര്‍ ഫാ. ഡോ. ലോറന്‍സ് കുലാസ്, കണ്‍വീനര്‍ പ്ലാസിഡ് ഗ്രഗറി, അല്‍മായ ശുശ്രൂഷ സമിതി ഡയറക്ടര്‍ ഫാ. ബീഡ് മനോജ്, യുവജനശുശ്രൂഷ സമിതി ഡയറക്ടര്‍ ഫാ. ഡാര്‍വിന്‍ ഫെര്‍ണാണ്ടസ്, അംഗങ്ങളായ ആന്‍റണി ആല്‍ബര്‍ട്ട്, ജോളി പത്രോസ്, വിമല സ്റ്റാന്‍ലി, ലീജമേരി, സനുസാജന്‍, സുരേഷ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK യുടെ ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

Next Post

‘ഉയരെ 2026’; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സഹായോപകരണങ്ങൾ വിതരണം ചെയ്തു  

Next Post
‘ഉയരെ 2026’; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സഹായോപകരണങ്ങൾ വിതരണം ചെയ്തു  

'ഉയരെ 2026'; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സഹായോപകരണങ്ങൾ വിതരണം ചെയ്തു  

No Result
View All Result

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • തൂത്തൂർ ഫെറോന  സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.