ലോകം വൈറലാക്കിയ പേപ്പല്‍ കൂടിക്കാഴ്ചയിലെ വിനിസിയോ റിവ വിടവാങ്ങി
വത്തിക്കാന്‍ സിറ്റി: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി വൈകാരിക കൂടിക്കാഴ്ച നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ ഇറ്റാലിയൻ സ്വദേശി വിനിസിയോ റിവ വിടവാങ്ങി. ത്വക്ക് ക്ഷതങ്ങൾക്ക്...









