ഹൃദയങ്ങളെ തൊടാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കണം വിശ്വാസ പരിശീലനം: റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ.
വെള്ളയമ്പലം: ഹൃദയങ്ങളെ തൊടാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കണം വിശ്വാസ പരിശീലനമെന്നും, അത് ക്രിസ്തു അനുഭവത്തിലേക്ക് വളരുവാൻ സഹായകരമായിരിക്കുമെന്നും വെള്ളയമ്പലം TSSS ഹാളിൽ വച്ച് കൂടിയ KRLCBC മതബോധന കമ്മീഷൻ...









