അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി കമ്മിഷൻ “ഞാൻ നിന്നെ സ്നേഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയിൽ ബി.സി.സി. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി “ഞാൻ നിന്നെ സ്നേഹിച്ചു” ലിയോ പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി. ഏപ്രിൽ 10 ഞായറാഴ്ച നടന്ന...









