newseditor

newseditor

https://t.me/pump_upp

വയനാട്ടിലെ പ്രകൃതി ദുരന്തം: സമാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരണം-കെആർഎൽസിസി

വയനാട്ടിലെ പ്രകൃതി ദുരന്തം: സമാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരണം-കെആർഎൽസിസി

കൊച്ചി: വയനാട് മേപ്പാടി മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കെആർ എൽസിസി അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി...

വയോജനദിനം ആചരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം പ്രവർത്തകർ

വയോജനദിനം ആചരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം പ്രവർത്തകർ

കോവളം: യുവജനങ്ങളും വയോജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം അന്വർഥമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം പ്രവർത്തകർ. ഇതിന്റെ ഭാഗമായി മുത്തശ്ശിമുത്തശ്ശന്മാരുടെയും വയോജനങ്ങളുടെ ദിനമായ...

വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ നടത്തി ബി.സി.സി.

വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ നടത്തി ബി.സി.സി.

വലിയവേളി: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ ബി.സി.സി സമിതിയുടെ നേതൃത്വത്തിൽ നടത്തി. ഇടവകകളിലെ സെക്രട്ടറിമാരും കോ-ഓർഡിനേറ്റർമാരും പങ്കെടുത്ത സെമിനാർ...

ഇടവകതിരുനാൾ ദിനത്തിൽ കിടപ്പ് രോഗികളെ ശുശ്രൂഷിച്ച് പരുത്തിയൂർ ഇടവക കെ.സി.വൈ.എം.

ഇടവകതിരുനാൾ ദിനത്തിൽ കിടപ്പ് രോഗികളെ ശുശ്രൂഷിച്ച് പരുത്തിയൂർ ഇടവക കെ.സി.വൈ.എം.

പരുത്തിയൂർ: തിരുനാൾ ദിനത്തിൽ പരുത്തിയൂർ ഇടവക കെ.സി.വൈ.എം. പരുത്തിയൂർ വിശുദ്ധ മരിയ മഗ്ദലേന ഇടവക  തിരുനാളിന് ദൈവാലയത്തിൽ എത്തിച്ചേരുവാൻ സാധിക്കാത്ത കിടപ്പ് രോഗികളെ തിരുനാൾ ദിനത്തിൽ  സന്ദർശിക്കുകയും...

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം അതിരൂപതയിൽ സമുചിതം ആചരിച്ചു.

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം അതിരൂപതയിൽ സമുചിതം ആചരിച്ചു.

തിരുവനന്തപുരം: ആഗോള സഭയിൽ മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ജൂലൈ 28 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു. അനുവർഷം ജൂലൈ മാസത്തെ...

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെ നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെ, യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ചിന്നത്തുറ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ചിന്നത്തുറ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി

ചിന്നത്തുറ: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി ചിന്നത്തുറ ഇടവക. സാമൂഹ്യ ശുശ്രൂഷഷയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി. "ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്നുതന്നെ...

നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണം: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണം: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ കർമ്മല...

ലീഡേഴ്സ് ക്യാമ്പ് ഒരുക്കി അതിരൂപത കെ.സി.എസ്.എൽ; പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

ലീഡേഴ്സ് ക്യാമ്പ് ഒരുക്കി അതിരൂപത കെ.സി.എസ്.എൽ; പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

വെള്ളയമ്പലം: കെ.സി.എസ്.എൽ വിദ്യാർഥികളുടെ ലീഡേഴ്സ് ക്യാമ്പ് ജൂലൈ 15, 16 തിയതികളിലായി വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. പ്രസിഡന്റ് ശ്രീമതി മേരി റാണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ...

തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ക്ഷേമനിധി അംഗത്വകാർഡും നൽകി സാമൂഹ്യ ശുശ്രൂഷ പുതുക്കുറിച്ചി ഫൊറോന

തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ക്ഷേമനിധി അംഗത്വകാർഡും നൽകി സാമൂഹ്യ ശുശ്രൂഷ പുതുക്കുറിച്ചി ഫൊറോന

പുതുക്കുറിച്ചി: സ്ത്രീകളുടെ സ്വയം തൊഴിലും സ്വയം പര്യാപ്തതയും ലക്ഷ്യംവച്ച് ഫൊറോന സാമൂഹ്യ ശുശ്രൂഷ നടപ്പിലാക്കിയ തയ്യൽ പരിശീലനം ലക്ഷ്യപ്രാപ്തി കൈവരിച്ചു. തയ്യൽ ക്ലാസിൽ പങ്കെടുത്ത് പരിശീലനം പൂർത്തിയാക്കിയവർക്ക്...

Page 125 of 218 1 124 125 126 218

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist