jv-telma-editor

jv-telma-editor

https://t.me/pump_upp

വിരമിച്ച അധ്യാപകർക്കും ഇനിസൗഹൃദം പങ്കിടാം; കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി, ആർ.സി സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച ആർ. സി. സ്കൂളിലെ അദ്ധ്യാപകർക്കായി അസോസിയേഷൻ ഓഫ് റിട്ടയേർഡ് ടീച്ചേർസ് & സ്റ്റാഫ്‌ (എ.ആർ.ടി.എസ്) എന്ന...

തീരദേശ ഹൈവേ – ഡി പി ആർ പ്രസിദ്ധീകരിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കണം : കെ എൽ സി എ

തീരദേശ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡി.പി.ആർ പുറത്തു വിടുന്നതിനു മുൻപ് തന്നെ കല്ലിടൽ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളിൽ ആശങ്കയുളവാക്കുന്നുവെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ...

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

2022 ലെ ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ സർക്കാർ വളരെ താമസിച്ച് 2023 ഫെബ്രുവരി ആദ്യവാരം ക്ഷണിച്ചിരുന്നെങ്കിലും  സർക്കാർ വെബ്സൈറ്റ് തകരാറായിരുന്നതിനാൽ  ലിങ്ക് ആക്റ്റീവ് അല്ലായിരുന്നു. ഇപ്പോൾ ഫെബ്രുവരി...

നേരിന്റെ യുവശബ്ദം; പ്രതിഷേധം സംഘടിപ്പിച്ച് പുല്ലുവിള ഫെറോന കെ.സി.വൈ.എം

വർഷം 3 കഴിഞ്ഞിട്ടും കുത്തിപൊളിച്ചിട്ട ഗോതമ്പ് റോഡിന്റെ ശോചനിയാവസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് പുല്ലുവിള ഫെറോനാ കെ.സി.വൈ.എം-ന്റെ ആഭിമുഖ്യത്തിൽ വാഹന പ്രതിഷേധ റാലി സംഘടിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്...

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനം നടത്തി

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനവും സംവാദവും ശനിയാഴ്ച വൈകുന്നേരം ശംഖുമുഖത്ത് നടന്നു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ(കെ.എൽ.സി.എ), കേരള ലാറ്റിൻ കാത്തലിക്ക് വിമൺ അസോസിയേഷൻ(കെ.എൽ.സി.ഡബ്ല്യൂ.എ), കേരള കാത്തലിക്ക് യൂത്ത്...

ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിന്റെ ഫലമായി അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം

ഫ്രാൻസിസ് പാപ്പയും അൽ-അസ്ഹറിന്റെ ഇമാമും തമ്മിലുള്ള സാഹോദര്യ ഉടമ്പടിയുടെ ഫലമായി അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന...

നാസികൾ കൊലപ്പെടുത്തിയ ദമ്പതികളും ഏഴു മക്കളും വാഴ്ത്തപ്പെട്ട പദവിയിലേക്ക്

നാസികൾ കൊലപ്പെടുത്തിയ ജോസഫിൻ-വിക്ടോറിയ ഉൽമ എന്നീ ദമ്പതികളെയും ഏഴു മക്കളെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. പോളണ്ടിൽ, തങ്ങളുടെ വീട്ടിൽ ഒരു ജൂത കുടുംബത്തെ ഒളിപ്പിച്ചു...

പൗരസ്ത്യ സഭകളുടെ ഡിസ്കാസ്റ്ററിക്ക് പുതിയ സെക്രട്ടറിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പ

പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിസ്കാസ്റ്ററിയുടെ കാര്യനിർവഹണങ്ങളുടെ പുതിയ സെക്രട്ടറിയായി മാറോണിത്ത അന്തോണിയൻ സഭാ സമൂഹത്തിലെ അംഗമായ ഫാ. മിക്കൽ ജലാക്കിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഡിസ്കസ്റ്ററിയുടെ പുതിയ...

ചുവട് – 2023 ഏകദിന ശില്പശാലയൊരുക്കി വിദ്യാഭ്യാസ ശുശ്രൂഷ സമിതി

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ മൗലിക അവകാശം എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട്, അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചുവട് -2023 വെള്ളയമ്പലം വിശുദ്ധ ജിയന്ന ഹാളിൽ...

ക്ലാസ് മുറികൾക്കപ്പുറമുള്ള കാരുണ്യത്തിന്റെ അറിവ് തേടി ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ

ക്ലാസ് മുറികൾക്കപ്പുറമുള്ള കാരുണ്യത്തിന്റെ അറിവ് തേടി ലെയോള സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ. ലയോള സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 40ഓളം വിദ്യാർഥികളും അധ്യാപകരും സ്റ്റാഫ് അംഗങ്ങളും...

Page 17 of 40 1 16 17 18 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist