Contact
Submit Your News
Wednesday, August 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

newseditor by newseditor
5 August 2026
in Forane
0
പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

പാളയം: പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി ലിയോ പാപ്പയുടെ പ്രഥമ ചാക്രികലേഖനം, “മനുഷ്യ മഹത്വം” [Magnifica Humanitas], “മാധ്യമ വിമുക്ത കൂടുബമണിക്കൂർ” എന്നിവ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.  പാളയം കത്തീഡ്രൽ ദേവാലയത്തിലെ സെന്റ്. മദർ തെരേസ ഹാളിൽവച്ച് നടന്ന സെമിനാർ പാളയം ഫെറോനാ വികാരി  മോൺ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു. ബി.സി.സി വൈദീക കോഡിനേറ്റർ ഫാ. നിജു അജിത്, കുടുബ ശുശ്രൂഷ സമിതി വൈദീക കോഡിനേറ്റർ ഫാ. ജൂലിയസ് സാവിയോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാ. വിജിൽ ജോർജ് ക്ലാസ് നയിച്ചു. ഫെറോന ആനിമേറ്റർ സി. സോണിയ, കുടുബ ശൂശ്രൂഷ സമിതി ഫെറോന സെക്രട്ടറി സോഫിയ ഡാനിയേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി. ഫെറോന കോഡിനേറ്റർ രാജപ്പൻ സ്വാഗതവും, പോൾ പട്ടത്താനം നന്ദിയും അർപ്പിച്ചു.

Previous Post

വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി

Next Post

ഇന്ത്യയിലെ ഇക്കൊല്ലത്തെ ‘മാർച്ച് ഫോർ ലൈഫ്’ ചെന്നൈയിൽ

Next Post
ഇന്ത്യയിലെ ഇക്കൊല്ലത്തെ ‘മാർച്ച് ഫോർ ലൈഫ്’ ചെന്നൈയിൽ

ഇന്ത്യയിലെ ഇക്കൊല്ലത്തെ 'മാർച്ച് ഫോർ ലൈഫ്' ചെന്നൈയിൽ

No Result
View All Result

Recent Posts

  • ഇന്ത്യയിലെ ഇക്കൊല്ലത്തെ ‘മാർച്ച് ഫോർ ലൈഫ്’ ചെന്നൈയിൽ
  • പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു
  • വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി
  • കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു
  • നഗരങ്ങളിലെ സുവിശേഷവത്കരണത്തിനായി ലിയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഇന്ത്യയിലെ ഇക്കൊല്ലത്തെ ‘മാർച്ച് ഫോർ ലൈഫ്’ ചെന്നൈയിൽ
  • പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു
  • വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി
  • കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.