Join Our WatsApp group
Submit Your News
Monday, September 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു

newseditor by newseditor
28 July 2026
in Announcements, Family, Ministry
0
മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു
0
SHARES
366
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപു:രം തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ 2026 ജൂലൈ 26-ന് വിശുദ്ധ അന്നയുടെയും വിശുദ്ധ യോവാക്കിമിന്റെയും തിരുനാൾ ദിനത്തോടനുബന്ധിച്ച് അതിരൂപതയിലെ എല്ലാ ഇടവകകളിലും മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം സമുചിതം ആചരിച്ചു. കുടുംബങ്ങളിൽ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ തലമുറകളിലേക്ക് കൈമാറുന്നതിൽ മുത്തശ്ശി -മുത്തശ്ശന്മാരുടെ മഹത്തായ പങ്ക് അനുസ്മരിച്ചുകൊണ്ട് എല്ലാ ഇടവകകളിലും അവർക്കായി പ്രത്യേക ദിവ്യബലി അർപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ ചാമ്പാവ് ഇടവകയിൽ ദിവ്യബലി അർപ്പിക്കുകയും മുത്തശ്ശി മുത്തശ്ശന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

ഇടവകകളിൽ മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്നേഹവിരുന്ന് സംഘടിപ്പിക്കുകയും വിവിധ കലാപരിപാടികളിലൂടെ അവരെ ആദരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. കൊച്ചുമക്കൾ മുത്തശ്ശിമുത്തശ്ശന്മാർക്കു ആശംസകൾ അർപ്പിച്ച് സ്നേഹവും നന്ദിയും പ്രകടിപ്പിച്ചത് ആഘോഷത്തിന് കൂടുതൽ മിഴിവേകി. മുതിർന്ന തലമുറയും യുവതലമുറയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം. കുടുംബങ്ങളിൽ മുതിർന്നവർ നൽകുന്ന സ്നേഹത്തെയും ജ്ഞാനത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കണമെന്ന് ലിയോ പാപ്പാ ദിനാചരണ സന്ദേശത്തിൽ ആഹ്വാനം ചെയ്തിരുന്നു.

Previous Post

പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി

Next Post

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി

Next Post
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി

No Result
View All Result

Recent Posts

  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • പേട്ട ഫെറോന വിദ്യാഭ്യാസ സമിതി കനവ് ക്വിസ് മത്സരം സംഘടിപ്പിച്ചു
  • ലിജിൻ ഓഫ് മേരി വട്ടിയൂർക്കാവ് ഫൊറോന സെപ്റ്റംബർ സമ്മേളനം സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • പേട്ട ഫെറോന വിദ്യാഭ്യാസ സമിതി കനവ് ക്വിസ് മത്സരം സംഘടിപ്പിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.