Contact
Submit Your News
Tuesday, February 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

newseditor by newseditor
24 February 2026
in International
0
ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: കൂദാശകളുടെ പരികര്‍മത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പരമ്പാരഗത ശൈലിയില്‍ നിന്ന് ഇടവകയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ മാറേണ്ടതുണ്ടെന്ന് ലെയോ പാപ്പ. സമൂഹം വഴിയോ കുടുംബം വഴിയോ വിശ്വാസം അടുത്ത തലമുറയിലേക്ക് താനേ കൈമാറ്റം ചെയ്യപ്പെടുമെന്ന പഴയ ധാരണ ഇനി പ്രസക്തമല്ലെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. മാറിയ കാലഘട്ടില്‍ സുവിശേഷ പ്രഘോഷണത്തിലൂടെയുള്ള വിശ്വാസ കൈമാറ്റത്തിന് അടിയന്തിരപ്രാധാന്യം നല്‍കണമെന്നും  റോമാ രൂപതയിലെ വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ വ്യക്തമാക്കി.

പോള്‍ ആറാമന്‍ ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാപ്പ സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു. മാമ്മോദീസ സ്വീകരിച്ച ഒരു വിഭാഗമാളുകള്‍ക്ക്  സഭയുമായുള്ള ബന്ധം അനുഭവവേദ്യമാകുന്നില്ലെന്ന് എളിമയോടെ നാം മനസിലാക്കണം. ‘വിശ്വസിക്കാത്ത ഒരാള്‍ക്ക് എങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയും? പ്രഘോഷിക്കുന്ന ഒരാളില്ലാതെ എങ്ങനെ അവര്‍ക്ക് ശ്രവിക്കാന്‍ സാധിക്കും?’ എന്ന വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ വാക്കുകള്‍ പാപ്പ ഉദ്ധരിച്ചു. കുട്ടികളെയും യുവാക്കളെയും കുടുംബങ്ങളെയും സഭാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ക്കാന്‍ പരിശ്രമിക്കണമെന്നും വിശ്വാസം കൈമാറുന്നതിനായി പുതിയ വഴികള്‍ തേടണമെന്നും പാപ്പ പറഞ്ഞു. സുവിശേഷപ്രഘോഷണം ഫലപ്രദമാകണമെങ്കില്‍ ഇടവക കൂട്ടായ്മ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യുവജനങ്ങളെ ശ്രവിക്കാന്‍ സമയം കണ്ടെത്തുക പ്രധാനപ്പെട്ട കാര്യമാണെന്നും പാപ്പ റോമിലെ വൈദികരെ ഉദ്‌ബോധിപ്പിച്ചു.

Previous Post

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

No Result
View All Result

Recent Posts

  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം
  • പി.എസ്.സി പരീക്ഷ പ്രായ പരിധി കൂട്ടി: ജനറല്‍ വിഭാഗത്തിന് 40 വയസ്; എസ്.സി, എസ്.ടി 45, ഒ.ബി.സി 43
  • നോമ്പുകാലത്ത് മൊബൈല്‍ കുറച്ചുനേരം ഓഫ് ചെയ്യാം, നിശബ്ദതയ്ക്കു ഇടം നല്‍കാം: ലെയോ പാപ്പ
  • പരുത്തിയൂർ ഇടവകയിൽ സാന്ത്വനം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം
  • പി.എസ്.സി പരീക്ഷ പ്രായ പരിധി കൂട്ടി: ജനറല്‍ വിഭാഗത്തിന് 40 വയസ്; എസ്.സി, എസ്.ടി 45, ഒ.ബി.സി 43
  • നോമ്പുകാലത്ത് മൊബൈല്‍ കുറച്ചുനേരം ഓഫ് ചെയ്യാം, നിശബ്ദതയ്ക്കു ഇടം നല്‍കാം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.