Contact
Submit Your News
Wednesday, April 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

അവധിക്കാല വിശ്വാസോത്സവ (VFF) പരിശീലനം നടത്തി അജപാലന ശുശ്രൂഷ

newseditor by newseditor
7 April 2025
in Ministry, Pastoral
0
അവധിക്കാല വിശ്വാസോത്സവ (VFF) പരിശീലനം നടത്തി അജപാലന ശുശ്രൂഷ
0
SHARES
426
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: കുട്ടികൾ വിശ്വാസ വളർച്ച കൈവരിക്കുന്നതിനായി വേനലവധിക്കാലത്ത് ഇടവകകളിൽ നടത്തിവരുന്ന വിശ്വാസോത്സവത്തിനുള്ള (VFF) പരിശീലനം അജപാലന ശൂശ്രൂഷയുടെ നേതൃത്വത്തിൽ നടന്നു. 2025 ഏപ്രിൽ 5 ശനിയാഴ്ച വെള്ളയമ്പലം പാരിഷ് ഹാളിൽ നടന്ന പരിശീലന പരിപാടി അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം ഉദ്ഘാടനം ചെയ്തു. ബൈബിളിലെ പുറപ്പാട് പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ അവധിക്കാല വിശ്വാസോൽസവം (VFF) ക്രമീകരിച്ചിരിക്കുന്നതെന്നും, എല്ലാ വിഭാഗങ്ങളെയും ആകർഷിക്കും വിധം വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പാഠ്യപദ്ധതിയാണ്‌ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോബൻ ക്ലീറ്റസ്, അഡ്വ. ഷൈജു ആന്റണി, ഇഗ്നേഷ്യസ് ലയോള, അരുൺ തുടങ്ങിയവരാണ് അവധിക്കാല വിശ്വാസോൽസവ പരിശീലനത്തിന് നേതൃത്വം നൽകിയത്. പരിശീലനത്തിന് 51 ബ്രദേഴ്സും 82 അധ്യാപകരും പങ്കെടുത്തു. അതിരൂപത അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത് ആന്റണി സ്വാഗതവും അതിരൂപത സെക്രട്ടറി സിൽവദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.

Previous Post

കുടുംബപ്രേഷിത ശുശ്രൂഷ പതിനഞ്ചാമത് ബാച്ച് കൗണ്‍സിലിംഗ് ഡിപ്ലോമാ കോഴ്സ് ആരംഭിച്ചു

Next Post

തപസ്സുകാലം പ്രാർത്ഥനയിലാഴപ്പെടാൻ അഞ്ചുതെങ്ങ് ഇടവകയിൽ 40 മണിക്കൂർ ആരാധന നടത്തി

Next Post
തപസ്സുകാലം പ്രാർത്ഥനയിലാഴപ്പെടാൻ അഞ്ചുതെങ്ങ് ഇടവകയിൽ 40 മണിക്കൂർ ആരാധന നടത്തി

തപസ്സുകാലം പ്രാർത്ഥനയിലാഴപ്പെടാൻ അഞ്ചുതെങ്ങ് ഇടവകയിൽ 40 മണിക്കൂർ ആരാധന നടത്തി

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.