Contact
Submit Your News
Monday, June 30, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പാളയം, വട്ടിയൂർക്കാവ് ഫെറോനകൾ സംയുക്തമായി സ്വയംസഹായ സംഘങ്ങളുടെ വാർഷികവും വനിതാ ദിനവും ആചരിച്ചു

newseditor by newseditor
17 March 2025
in Forane
0
പാളയം, വട്ടിയൂർക്കാവ് ഫെറോനകൾ സംയുക്തമായി സ്വയംസഹായ സംഘങ്ങളുടെ വാർഷികവും വനിതാ ദിനവും ആചരിച്ചു
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പാളയം, വട്ടിയൂർക്കാവ് ഫെറോന സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംയുക്തമായി സ്വയംസഹായ സംഘങ്ങളുടെ വാർഷികവും വനിതാദിനവും ആചരിച്ചു.   സംരംഭകത്വത്തെക്കുറിച്ചും ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും നടന്ന ക്ലാസിന്‌ MSME കോഡിനേറ്റർ സോജിൻ നേതൃത്വം നൽകി. തുടർന്ന് മികച്ച 10 സ്വയംസഹായ സംഘങ്ങളെ ആദരിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ജൂബിലി വർഷത്തിൽ അതിരൂപത സാമൂഹ്യ ശൂശ്രൂഷ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിയുടെ വിജയത്തിനായി നടത്തുന്ന ലക്കി ഡ്രോയിന്‌ സുമനസ്സുകൾ നൽകിയ  സമ്മാനങ്ങൾ ഫാ. ആഷ്ലിൻ ജോസ് ഏറ്റുവാങ്ങി. വനിതാദിനാചരണത്തിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അതിരൂപത ആരോഗ്യകാര്യ കമ്മീഷൻ കോഡിനേറ്റർ  സിസ്റ്റർ സ്വപ്ന ഉദ്ഘാടനം ചെയ്തു. ഫൊറോന ഇൻചാർജ് കോഡിനേറ്റർ ഫാ. ഗോഡ്വിൻ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ SHG-കളിൽ നിന്നും എഴുപത്തിയെട്ടോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ SHG പ്രസിഡന്റുമാരായ സുശീല ലോപ്പസ്, അന്നാ റിറ്റ, ഫൊറോന റീജിയണൽ അനിമേറ്റർ റീന ആന്റണി, ലതിക സേവ്യർ, ഫൊറോന സെക്രട്ടറിമാരായ ശാലിനി, അഞ്ചു സകറിയ എന്നിവർ സന്നിഹിതരായിരുന്നു.

Previous Post

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

Next Post

സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ ‘നിള’; മേനംകുളം മരിയന്‍ കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നു

Next Post
സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ ‘നിള’; മേനംകുളം മരിയന്‍ കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നു

സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ 'നിള'; മേനംകുളം മരിയന്‍ കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നു

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.