Join Our WatsApp group
Submit Your News
Tuesday, September 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ഇടവക ഫൊറോനതല നേതൃസംഗമം നടത്തി കുടുംബപ്രേഷിത ശുശ്രൂഷ കോവളം ഫൊറോന

newseditor by newseditor
21 August 2024
in Forane
0
ഇടവക ഫൊറോനതല നേതൃസംഗമം നടത്തി കുടുംബപ്രേഷിത ശുശ്രൂഷ കോവളം ഫൊറോന
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: കുടുംബപ്രേഷിത ശുശ്രൂഷ ഇടവക – ഫൊറോനതലങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന നേതൃസംഗമം കോവളം ഫൊറോനയിൽ നടന്നു. ആഗസ്റ്റ് 18 ഞായറാഴ്ച കോവളം ഫൊറോന സെന്ററിൽ നടന്ന സംഗമം കുടുംബപ്രേഷിത ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയാസ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ വീണ്ടെടുപ്പം വളർച്ചയും ലക്ഷ്യംവച്ച് ഇടവകകളിൽ കുടുംബ ശുശ്രൂഷ ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അതിരൂപത ഡയറക്ടർ തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

ജൂലൈ 6-ന്‌ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്ന കുടുംബദീപം പരിപാടിയുടെ അനുബന്ധപരിപാടിയായാണ്‌ കോവളം ഫൊറോനയിൽ നേതൃസംഗമം പരിപാടി നടന്നത്. ഇടവക – ഫൊറോനതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ്‌ ഇതിന്റെ ലക്ഷ്യം. കോവളം ഫൊറോന കോ-ഓർഡിനേറ്റർ ഫാ. നെപ്പോളിയൻ ഗോമസ് അധ്യക്ഷത വഹിച്ചു. ശ്രീ. അജിത് പെരേര നേതൃത്വ പരിശീലനത്തെക്കുറിച്ചും ശ്രീ. സതീഷ് ജോർജ്ജ് കുടുംബ ശുശ്രൂഷ പ്രവർത്തനങ്ങളെക്കുറിച്ചും നടന്ന ക്ലാസുകൾക്ക് നേതൃത്വം നൽകി. കോവളം ഫൊറോന ആനിമേറ്റർ ശ്രീമതി ഷീജ പ്രഭകുമാർ സ്വാഗതവും പൂന്തുറ ഇടവക കുടുംബശുശ്രൂഷ കൺവീനർ ശ്രീ. ജോണി കൃതജ്ഞതയും പറഞ്ഞു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്ത ഭാരവാഹികൾക്ക് തങ്ങളുടെ ഇടവകകളിൽ നടത്തേണ്ട കുടുംബ അജപാലന പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത നേതൃനിരയെ രൂപപ്പെടുത്തേണ്ട പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പട് ലഭ്യമാക്കാൻ നേതൃസംഗമത്തിലൂടെ സാധിച്ചു.

Previous Post

നെല്ലിയോട് ഇടവകയിൽ ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു.

Next Post

ഗ്രാമസഭ പരിശീലന ക്ലാസ് നടത്തി പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി

Next Post
ഗ്രാമസഭ പരിശീലന ക്ലാസ് നടത്തി പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി

ഗ്രാമസഭ പരിശീലന ക്ലാസ് നടത്തി പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി

No Result
View All Result

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.