Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ബിഗ് ഫാമിലി കോൺഫറൻസ് നടത്തി കുടുംബപ്രേഷിത ശുശ്രൂഷ പുതുക്കുറിച്ചി ഫൊറോന

newseditor by newseditor
19 July 2024
in Forane
0
ബിഗ് ഫാമിലി കോൺഫറൻസ് നടത്തി കുടുംബപ്രേഷിത ശുശ്രൂഷ പുതുക്കുറിച്ചി ഫൊറോന
0
SHARES
104
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതുക്കുറിച്ചി : തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ബിഗ് ഫാമിലി കോൺഫറൻസ് നടന്നു. തുമ്പ പാരിഷ് ഹാളിൽ വച്ച് നടന്ന പരിപാടി ഫൊറോന വികാരി വെരി. റവ. ഫാ. ഹൈസിന്ത് എം നായകം ഉദ്ഘാടനം ചെയ്തു. പുതുക്കുറിച്ചി ഫൊറോന വൈദിക കോർഡിനേറ്റർ റവ. ഫാ. ആൽബർട്ട് എം. അധ്യക്ഷത വഹിച്ചു. അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. ഓരോ മാതാപിതാക്കളും മക്കൾക്ക് ജന്മം നൽകുന്നതിലൂടെ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുകാരാകുകയാണെന്നും മക്കൾ കുടുംബത്തിന്റെ ഐശ്വര്യവും ദൈവികദാനവും ദൈവിക അനുഗ്രഹവും ആണെന്ന തിരിച്ചറിവിലൂടെ നമ്മുടെ പൂർവപിതാവായ അബ്രഹാമിനെ പോലെ ദൈവത്തിൽ അടിയുറച്ച വിശ്വാസത്തോടെ ജീവിക്കണമെന്നും തന്റെ അനുഗ്രഹപ്രഭാഷണത്തിലൂടെ പിതാവ് വലിയ കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചു.

കുടുംബ ശുശ്രൂഷ രൂപത ഡയറക്ടർ ഫാദർ റിച്ചാർഡ് സക്കറിയാസ്, തുമ്പ സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ഇടവക വികാരി ഫാ. ഷാജിൻ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വലിയ കുടുംബങ്ങൾക്ക് വേണ്ടി പ്രചോദനാത്മകമായ ക്ലാസ് വെള്ളയമ്പലം ഇടവകാംഗം ശ്രീ ബിനോജും കുടുംബവും നയിച്ചു. ഫൊറോനയിലെ 44 കുടുംബങ്ങളിൽ നിന്നുമായി 253 പേർ പങ്കെടുത്ത സംഗമത്തിന് ഫൊറോനാ സിസ്റ്റർ ആനിമേറ്റർ, ഇടവക കൺവീനർമാർ എന്നിവർ നേതൃത്വം നൽകി ഫൊറോന കുടുംബ ശുശ്രൂഷ കൺവീനർ ജാക്സൺ കൃതജ്ഞത അർപ്പിച്ചു.

Previous Post

ധീരവനിത ആനി മസ്ക്രീന്റെ 61-ാം ചരമ വാർഷികം; അനുസ്മരണദിവ്യബലിയും പുഷ്പാർച്ചാനയും നടത്തി പാളയം ഫൊറോന KLCA, KLCWA

Next Post

ആനി മസ്ക്രീനെ അനുസ്മരിച്ച് കെ.എൽ.സി.എ.; നിർമാണപ്രവൃത്തികൾ പ്രതിമയുടെ പ്രാധാന്യം നഷ്ടപെടുത്തുന്നൂവെന്ന് ശശി തരൂർ എം.പി

Next Post
ആനി മസ്ക്രീനെ അനുസ്മരിച്ച് കെ.എൽ.സി.എ.; നിർമാണപ്രവൃത്തികൾ പ്രതിമയുടെ പ്രാധാന്യം നഷ്ടപെടുത്തുന്നൂവെന്ന് ശശി തരൂർ എം.പി

ആനി മസ്ക്രീനെ അനുസ്മരിച്ച് കെ.എൽ.സി.എ.; നിർമാണപ്രവൃത്തികൾ പ്രതിമയുടെ പ്രാധാന്യം നഷ്ടപെടുത്തുന്നൂവെന്ന് ശശി തരൂർ എം.പി

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.