Join Our WatsApp group
Submit Your News
Friday, November 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ഫൊറോനതല യുവജന വർഷത്തിന് തുടക്കം കുറിച്ച് അഞ്ചുതെങ്ങ് ഫൊറോന സമിതി

newseditor by newseditor
7 May 2024
in Forane
0
ഫൊറോനതല യുവജന വർഷത്തിന് തുടക്കം കുറിച്ച് അഞ്ചുതെങ്ങ് ഫൊറോന സമിതി
0
SHARES
131
VIEWS
Share on FacebookShare on TwitterShare on Whatsapp

അരയതുരുത്തി: കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുളള ക്രൈസ്തവ യുവത്വം എന്ന ആപ്തവാക്യം മുൻനിർത്തി ഫൊറോനതല യുവജന വർഷത്തിന് തുടക്കം കുറിച്ച് അഞ്ചുതെങ്ങ് ഫൊറോന സമിതി. കെ.സി.വൈ.എം. അഞ്ചുതെങ്ങ് ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ അരയതുരുത്തി ഇടവകയുടെ ആതിഥേയത്വത്തിൽ നടന്ന സമ്മേളനത്തിൽ ഫൊറോനതല യുവജന വർഷാരംഭവും, മെമ്പർഷിപ്പ് ക്യാമ്പയിനും, “അന്നമായി” എന്ന കാരുണ്യ പ്രവർത്തനവും ഉദ്ഘാടനവും ചെയ്തു.

2024 മെയ് 6 തിങ്കളാഴ്ച അരയതുരുത്തി ആൾ സെയിൻ്റ്സ് പാരിഷ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഫൊറോന പ്രസിഡന്റ് ശ്രീ. സാം സോളമൻ അധ്യക്ഷത വഹിച്ചു. പേട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ.ഡേവിഡ്സൺ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് പ്രസാദ് ആമുഖ പ്രഭാഷണം നടത്തി. ഫൊറോന വൈസ് പ്രസിഡന്റ് ശ്രീമതി. ഡാലിയ സ്വാഗതം പറഞ്ഞു. കെ.സി.വൈ. എം. അതിരൂപത പ്രസിഡന്റ് ശ്രീ. സനു സാജൻ പടിയറൽ, കെ.സി.വൈ. എം. സംസ്ഥാന സെക്രട്ടറി കുമാരി മെറിൻ. എം. എസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് യുവജനങ്ങൾക്കായി നടന്ന ബോധവത്കരണ ക്ലാസുകൾക്ക് പേട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ.ഡേവിഡ്സൺ, പാളയം ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ. സനീഷ് എന്നിവർ നേതൃത്വം നൽകി.

“അന്നമായി” എന്ന കാരുണ്യപ്രവർത്തനം തുടക്കുംകുറിച്ചതിന്റെ ഭാഗമായി ശാർക്കര ക്ഷേത്രവളപ്പിൽ ഉണ്ടായിരുന്ന പാവപ്പെട്ട രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നും യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Previous Post

മണിപൂരിൽ ദു:ഖവാർഷികം: തകർന്ന ദേവാലയത്തിൽ മുട്ടുകുത്തി ആർച്ച്ബിഷപ് ലീനസ് നെലി

Next Post

യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ തൊഴിലാളികളെ ആദരിച്ച് അരയതുരുത്തി ഇടവക

Next Post
യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ തൊഴിലാളികളെ ആദരിച്ച് അരയതുരുത്തി ഇടവക

യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ തൊഴിലാളികളെ ആദരിച്ച് അരയതുരുത്തി ഇടവക

No Result
View All Result

Recent Posts

  • മുൻ കർമമേഖലയായ പെറുവിൽ പാപ്പയ്ക്ക് ഹൃദ്യമായ വരവേൽപ്പ്; ലിമയിൽ തടിച്ചുകൂടിയത് 30 ലക്ഷം പേർ
  • തിരുവനന്തപുരം അതിരൂപത കരോൾ ഗാനമത്സരം ‘ANGELS HYMN 2026’ ഡിസംബർ 19-ന് 
  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
  • കൊമ്പ്രിയ സഭ അതിരൂപതതല നേതൃത്വ സംഗമവും തെഞ്ഞൈടുപ്പും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മുൻ കർമമേഖലയായ പെറുവിൽ പാപ്പയ്ക്ക് ഹൃദ്യമായ വരവേൽപ്പ്; ലിമയിൽ തടിച്ചുകൂടിയത് 30 ലക്ഷം പേർ
  • തിരുവനന്തപുരം അതിരൂപത കരോൾ ഗാനമത്സരം ‘ANGELS HYMN 2026’ ഡിസംബർ 19-ന് 
  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.