Contact
Submit Your News
Sunday, March 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പോങ്ങുംമൂട് ഇടവകയിൽ ചൈൽഡ് പാർലമെന്റ് രൂപീകരിച്ചു.

newseditor by newseditor
5 February 2024
in Parish, Social
0
പോങ്ങുംമൂട് ഇടവകയിൽ ചൈൽഡ് പാർലമെന്റ് രൂപീകരിച്ചു.
0
SHARES
88
VIEWS
Share on FacebookShare on TwitterShare on Whatsapp

പോങ്ങുംമൂട്: രാജ്യത്തിന്റെ അമൂല്യ സമ്പത്തായ കുട്ടികളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ മികവ് പുലർത്തുവാനും, അവരുടെ അഭിരുചിക്കനുസരിച്ച് കഴിവു തെളിയിക്കുവാനും അവസരമൊരുക്കുന്ന ചൈൽഡ് പാർലമെന്റ് പോങ്ങുംമൂട് ഇടവകയിൽ രൂപീകരിച്ചു. ഏറെ പ്രത്യേകിച്ച് സാമൂഹിക വിഷയങ്ങളൽ ബോധവാന്മാരാക്കിക്കൊണ്ട് നേതൃത്വശേഷിയിലേക്ക് വരുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചൈൽഡ് പാർലമെന്റ് ലക്ഷ്യം വയ്ക്കുന്നത്.

ഇടവക വികാരി ഫാദർ ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശ്രീമതി റെജിജോയും സാമൂഹ്യ ശുശ്രൂഷ സമിതി കൺവീനർ ശ്രീമതി മെർലിൻ, വൈസ് പ്രസിഡന്റ് ശ്രീമാൻ ലൂയിസ്ഫെർണാണ്ടസ്, സ്ത്രീകളും കുട്ടികളും കമ്മീഷൻ പ്രതിനിധി ശ്രീ. ആൻസൽ നെപ്പോളിയൻ, മതബോധന ഹെഡ്മാസ്റ്റർ ശ്രീമാൻ ജോയ് എന്നിവർ സന്നിഹിതരായിരുന്നു. ചൈൽഡ് പാർലമെന്റ് വോളണ്ടിയർ ആയി ശ്രീമാൻ ആൻസൽ നെപ്പോളിയൻ ചുമതല ഏറ്റു. കുട്ടികളിൽ നിന്നും മന്ത്രിമാരെ തെരഞ്ഞെടുത്തുകൊണ്ട് എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്ച വോളണ്ടിയറിന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പാർലമെന്റ് കൂടുവാനും തീരുമാനിച്ചു.

Previous Post

ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു

Next Post

അല്മായ സംഗമം നടത്തി പാളയം ഫൊറോന അല്മായ ശുശ്രൂഷ സമിതി

Next Post
അല്മായ സംഗമം നടത്തി പാളയം ഫൊറോന അല്മായ ശുശ്രൂഷ സമിതി

അല്മായ സംഗമം നടത്തി പാളയം ഫൊറോന അല്മായ ശുശ്രൂഷ സമിതി

No Result
View All Result

Recent Posts

  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
  • KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
  • വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റണം: KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ
  • ശംഖുമുഖത്ത് മരിയൻ‘എം-യുവ (M-YUVA) ക്ലീൻ ബീച്ച് ഡ്രൈവ്’ ജനശ്രദ്ധ നേടി
  • വലിയതുറ സാമൂഹ്യ ശുശ്രൂഷ സമിതി വാർഡ് കൗൺസിലർമാരെയുൾപ്പെടുത്തി നേതൃത്വ പരിശീലനം സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
  • KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
  • വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റണം: KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ
  • ശംഖുമുഖത്ത് മരിയൻ‘എം-യുവ (M-YUVA) ക്ലീൻ ബീച്ച് ഡ്രൈവ്’ ജനശ്രദ്ധ നേടി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.