മരിയൻ എഡ്യു-സിറ്റിയിൽ VR സാങ്കേതികവിദ്യയിലൂടെ അതിരുകൾ കടന്ന് രാജ്യാന്തര ആർക്കിടെക്ചർ ക്ലാസ്‌റൂം
കഴക്കൂട്ടം: കേരളത്തിലെ ഒരു ക്ലാസ്‌റൂമിൽ നിന്ന് ബുക്കാറെസ്റ്റിലെ ഒരു നഗരമേഖലയെക്കുറിച്ച് പഠനം. ഒരു വശത്ത് റൊമാനിയൻ വിദ്യാർഥികളും അധ്യാപകരും, മറുവശത്ത് VR സാങ്കേതികവിദ്യയിലൂടെ മരിയൻ എഡ്യു-സിറ്റിയിലെ മൂന്നാം ...


