വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതൻ
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരത്തിലെത്തിയ അൻപതിനായിരത്തിലധികം ആളുകളുടെ സാന്നിദ്ധ്യത്തില്‍ വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗത പദവിയിലേക്ക് ലെയോ പാപ്പ പ്രഖ്യാപിച്ചു. സകല വിശുദ്ധരുടെയും ...


