സൊസൈറ്റി ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ, തിരുവനന്തപുരം സെൻട്രൽ കൗൺസിൽ 53-ാം വാർഷികം ആഘോഷിച്ചു
ആഴാകുളം: ജീവകാരുണ്യ മേഖലയിൽ നിരവധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സൊസൈറ്റി ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ 53-ാം വാർഷികം ആഘോഷിച്ചു. ഒക്ടോബർ 25 ...

