Contact
Submit Your News
Thursday, June 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കേരളത്തിലെ കപ്പലപകടങ്ങളും മാലിന്യ പ്രശ്നങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ലോക കടൽ സമ്മേളനത്തിൽ; അവതരിപ്പിച്ചത് റോബർട്ട് പനിപ്പിള്ളയും കുമാർ സഹായരാജുവും

newseditor by newseditor
13 June 2025
in Announcements, International, Theera Desham
0
കേരളത്തിലെ കപ്പലപകടങ്ങളും മാലിന്യ പ്രശ്നങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ലോക കടൽ സമ്മേളനത്തിൽ; അവതരിപ്പിച്ചത് റോബർട്ട് പനിപ്പിള്ളയും കുമാർ സഹായരാജുവും
0
SHARES
143
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫ്രാൻസ്: കേരളത്തിലെ കപ്പലപകടങ്ങളും മാലിന്യ പ്രശ്നങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ലോക കടൽസമ്മേളനത്തിൽ അവതരിപ്പിച്ച് തിരുവനന്തപുരം തീരത്തെ പരിസ്ഥിതി പ്രവർത്തകനായ റോബർട്ട് പനിപ്പിള്ളയും ഗവേഷകനായ കുമാർ സഹായരാജുവും. ഫ്രാൻസിലെ നീസിൽ നടക്കുന്ന United Nations Ocean Conference-ലെ പ്രധാന വേദികളിൽ ഒന്നായ ഗ്രീൻ സോണിൽ സിവിൽ സോസൈറ്റി ഓർഗനേഷനുകൾക്ക് വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ഓഷ്യൻ ബേയ്സ് ക്യാമ്പിലാണ്‌ ഇരുവരും വിഷയം അവതരിപ്പിച്ചത്. Friends of Marine Life-നെ പ്രതിനിധീകരിച്ചാണ്‌ ഇരുവരും സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് കപ്പലപകടങ്ങളും കേരളത്തിന്റെ കടലിനെയും തീരത്തെയും പരിഹരിക്കാനാവാത്ത വിധം മലിനമാക്കിയിരിക്കുകയാണ്‌. അടിക്കടി ഉണ്ടാവുന്ന കപ്പൽ അപകടങ്ങളിലൂടെ സമുദ്രവും തീരവും മലീമസമാകുമ്പോൾ അതിന്റെ കാരണക്കാരെ കണ്ടെത്തി നിയമ നടപടികൾ എടുക്കാനും ശിക്ഷിക്കാനും കഴിയാത്ത വിധം അന്താരാഷ്ട്ര മാരി ടൈം നിയമങ്ങൾ അപര്യാപ്തമാണെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ സംഭവം. അതിനാൽ UN അടിയന്തിരമായി ഇടപെട്ട് പ്ലാസ്റ്റിക്, കെമിക്കൽ മാലിന്യങ്ങൾ കടലിൽ അകപ്പെടാനിടയായാൽ ഒന്നുകിൽ അത്‌ നിർമിക്കുന്ന കമ്പനിയെയോ അല്ലെങ്കിൽ അത്‌ ട്രാൻസ്‌പോർട് ചെയ്യുന്ന കമ്പനിയെയോ ശിക്ഷിക്കാനും അതിലൂടെ ദുരിതം അനുഭവിക്കേണ്ടി വരുന്ന കടൽ ആവാസ ഇടങ്ങളെയും ജീവജാലങ്ങളെയും ഒപ്പം കടലിനെ ഉപജീവനത്തിനായി ഉപയോഗിക്കുന്ന സമൂഹത്തെയും സംരക്ഷിക്കാൻ ഉതകുന്നതിന്‌ ഉത്തരവാദിത്തപ്പെട്ടവരെ നിർബന്ധിക്കുന്നതുമായ നിയമങ്ങൾ ഉണ്ടാവണമെന്ന് തീരത്തിന്റെ മക്കളായ റോബർട്ട് പനിപ്പിള്ളയും കുമാർ സഹായരാജുവും UN വേദിയിൽ ആവശ്യപ്പെട്ടു.

Previous Post

അഹമ്മദാബാദ് വിമാനപകടം; ദുരന്തബാധിതരെ ദൈവകരുണയിലേക്ക് സമർപ്പിച്ച് ലെയോ പതിനാലാം പാപ്പ

Next Post

കപ്പലപകടം; പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി

Next Post
കപ്പലപകടം; പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി

കപ്പലപകടം; പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി

No Result
View All Result

Recent Posts

  • ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍
  • പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു
  • മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു
  • വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
  • തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍
  • പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു
  • മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു
  • വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.