മോക്ഷം 2025; ലഹരിക്കെതിരെ യുവജനസംഗമം നടത്തി പുല്ലുവിള സാമൂഹ്യ ശുശ്രൂഷ സമിതി
കരുംകുളം: പുല്ലുവിള സാമൂഹ്യ ശുശ്രൂഷ സമിതി മദ്യം-പരിസ്ഥിതി കമ്മീഷൻ ലഹരിക്കെതിരെ യുവജനസംഗമം സംഘടിപ്പിച്ചു. കരുംകുളം ഫാത്തിമ മാതാ കമ്മ്യൂണിറ്റി കോളേജ് ആഡിറ്റോറിയത്തിൽ മോക്ഷം 2025 എന്ന പേരിൽ ...