ആർ.സി സ്കൂൾസ് മാനേജ്മെന്റ് നടത്താനിരുന്ന എഴുത്ത് പരീക്ഷയുടെ തിയതി മാറ്റി
വെള്ളയമ്പലം: ആർ.സി സ്കൂൾസ് മാനേജ്മെന്റിന്റെ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി 28.12.2024-ന് സെന്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്തു പരീക്ഷ ...









