ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ ഇനി ഇന്തോനേഷ്യയിൽ
ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ (61 മീറ്റർ) ഇന്തോനേഷ്യയിൽ സ്ഥാപിച്ചു. സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിലാണ് പ്രതിമ നിർമ്മിച്ചത്. ഇന്തോനേഷ്യന്‍ ...
