കുശവർക്കൽ ഇടവകയിൽ വയോജനങ്ങളെ ചേർത്തുപിടിച്ച് ഒരു ഓണാഘോഷം
കുശവർക്കൽ: നമുക്ക് മുമ്പേ നടന്ന വരെ ചേർത്തുപിടിച്ചുകൊണ്ട് വയോജനങ്ങൾക്കായി ഓണസൗഹൃദവും ഒത്തുകൂടലും സംഘടിപ്പിച്ച് പേട്ട ഫെറോനയിൽ കുശവർക്കൽ ഇടവക. ആനന്ദകരവും മാനസിക ഉല്ലാസവും നൽകുന്ന തരത്തിൽ വയോജനങ്ങൾക്കായിസംഘടിപ്പിച്ച ...