പാപ്പയുടെ അംഗരക്ഷകന്‍ ഇനിമുതല്‍ വൈദികന്‍
വത്തിക്കാന്‍ സിറ്റി: പാപ്പയുടെ അംഗരക്ഷകന്റെ കുപ്പായം അഴിച്ചുവച്ച് വൈദീകനാകാന്‍ ഒരുങ്ങുന്ന യുവാവിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. 34 കാരനായ ദിദിയര്‍ ഗ്രാന്‍ഡ്ജീന്‍ എന്ന യുവാവാണ് പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ ...
