കഴക്കൂട്ടം മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു
കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് തിരുവനന്തപുരം അതിരൂപതയുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. ഇതിനായുള്ള അംഗീകാരം AICTE- യിൽ നിന്നും ലഭിച്ചു. ...