Contact
Submit Your News
Saturday, May 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

യേശുവിനെ ആദ്യമായി സ്വീകരിച്ച കുരുന്നുകൾക്ക് സമ്മാനമായി ലഭിച്ചത് വൃക്ഷത്തൈ; മുട്ടട ഇടവകയ്ക്ക് അഭിനന്ദനങ്ങൾ

newseditor by newseditor
3 June 2024
in Parish
0
യേശുവിനെ ആദ്യമായി സ്വീകരിച്ച കുരുന്നുകൾക്ക് സമ്മാനമായി ലഭിച്ചത് വൃക്ഷത്തൈ; മുട്ടട ഇടവകയ്ക്ക് അഭിനന്ദനങ്ങൾ
0
SHARES
321
VIEWS
Share on FacebookShare on TwitterShare on Whatsapp

മുട്ടട: ദിവ്യകാരുണ്യം സ്വീകരിച്ച കുഞ്ഞുങ്ങൾക്ക് വൃക്ഷത്തൈ വിതരണം ചെയ്ത് മുട്ടട ഹോളിക്രോസ് ദേവാലയത്തിലെ സാമൂഹ്യ ശുശ്രൂഷ സമിതി. ലോക പരിസ്ഥിതി ദിനത്തോടനുബ്നധിച്ചാണ്‌ വ്യത്യസ്തമായ ഈയൊരു പരിപാടി സംഘടിപ്പിച്ചത്. ഒരു വൃക്ഷം മണ്ണിൽ വേരുകളിറക്കി ജലവും വളവും വലിച്ചെടുത്ത് വളർന്ന് പന്തലിക്കുന്നതുപോലെ യേശുവിനോട് ചേർന്നു നിന്ന് ദൈവിക കൃപകളാൽ കുരുന്നുകൾ വളർന്ന് ഈ സമൂഹത്തിന്‌ തണലാവണമെന്ന് മഹത്തായ സന്ദേശം ഇടവക വികാരി ഫാ. പോൾ പഴങ്ങാട്ട് കുട്ടികൾക്ക് നൽകി.

ആദ്യമായി ഈശോയെ സ്വീകരിച്ച ദിവസം കുട്ടികൾക്ക് ജീവിതത്തിലെ അവിസ്മരണീയ സുദിനമായ് മാറണം എന്ന ചിന്തയാണ് സാമൂഹ്യ ശുശ്രൂഷ സമിതി അംഗങ്ങളെ അന്നേദിനം വൃക്ഷത്തൈ വിതരണം ചെയ്യാൻ പ്രേരിപ്പിച്ചത്. പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് സമ്മാനമായി നൽകിയ വൃക്ഷത്തൈ വിതരണം കുട്ടികൾക്കും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. പരിപാടിയിൽ സാമൂഹ്യ ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ. ബിനോയിമൈക്കിൾ മറ്റു സമിതി അംഗങ്ങൾ, സാമൂഹ്യ ശുശ്രൂഷ സമിതി പ്രതിനിധിയായ സിസ്റ്റർ അനു എന്നിവർ പങ്കെടുത്തു.

Previous Post

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

Next Post

അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല; കോടതി വിധി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

Next Post
അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല; കോടതി വിധി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല; കോടതി വിധി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

No Result
View All Result

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
  • ട്രിവാൻഡ്രം  സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപതയിൽ തൊഴിലാളി ദിനം ആചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.