സിനഡാത്മകതയുടെ മിഷനറിമാരാകാൻ ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പാ
ഏപ്രിൽ ഇരുപത്തിയൊൻപത് മുതൽ മെയ് രണ്ടുവരെ വത്തിക്കാനിൽ നടന്ന "സിനഡിനായി ഇടവകവൈദികർ" എന്ന സമ്മേളനത്തിൽ സംബന്ധിച്ച വൈദികർക്ക് സിനഡാത്മകതയുടെ വക്താക്കളും പ്രവർത്തകരുമാകാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പാ. ...